മുത്തേ മുത്തേ പൊന്നോമനെ | Muthe Muthe Ponnomane Carol Song | Christmas Song | Malayalam Lyrics
മുത്തേ മുത്തേ മുത്തേ മുത്തേ പൊന്നോമനെ നിന്നെ കാണാൻ കൊതിച്ചൊരു നാളിൽ മഞ്ഞു പെയ്യുന്ന താഴ്വരയിൽ ഒരു ജീവന്റെ കളിയാട്ടമായ് മുത്തേ മുത്തേ ചക്കര മുത്തേ (2) മുത്തേ മുത്തേ ദൂരെ ദൂരെ നിന്നും താരകങ്ങൾ പാടി രാജാധി രാജാവിവൻ സ്നേഹത്തിൻ തൂലിക മന്നിൽ ചലിപ്പിച്ച ദൈവാധിദൈവമിവൻ (2) മണ്ണിൽ സ്നേഹം എന്നും വാരി ചൊരിഞ്ഞിടും സ്വർഗ്ഗീയ നായകനായ് മുത്തേ മുത്തേ ചക്കര മുത്തേ (2) മുത്തേ മുത്തേ താഴെ ഇന്നു മന്നിൽ മാലോകരെല്ലാം അലിവേറും നാഥനായ് കൈത്താളമോടെ വൈക്കോലുകൊണ്ടൊരു പുൽക്കൂട് പണിതിരുന്നു (2) സ്വർണ്ണ വർണ്ണം ഏറും പുൽക്കൂട്ടിൽ വാഴുന്ന ഉലകിന്റെ അധിപതിയെ മുത്തേ മുത്തേ ചക്കര മുത്തേ (2) മുത...