Sarvashaktha Thaathanam Eka Daivame | സർവ്വശക്ത താതനാം ഏക ദൈവമേ

Sarvashaktha Thaathanam Eka Daivame

Vishwasippu Marthyaram Njangal Angayil

🎵

Dhrishyalokamennapol Adrushya Lokavum

Srishti Cheytha Daivame Sarvapaalaka

Sarvashakthathathaanameka Daivame

Vishvasippu Marthyaraam Njangalangayil

🎵

Sarvasrishti Jaalavum Theertha Daivamam

Sathyathaathaanangil Ninnaadhyajathanam

Srishtiyalla Puthranameshu Daivajan

Vishwasippu Marthyaraam Njangalangayil


Daivasoonu Daivamanekasathayil

Lokasrushti Poorthiyayangiloodave

Marthyaraksha Nalkuvan Pavanathmanal

Marthya Roopamarnnihe Kanyakathmajan

🎵

Peelathosin Vazhchayil Peedayettavan

Krooshileri Dhaarunam Mruthyuvarnaavan

Moonnu Naalinullil Sathya Daivasoonuvi

Manniludhithan Mahathwa Poornashobhayil


Swargamarnnu Mahimayode Nithya Pithaavin

Valathubhagamarnnu Vazhvu Mahithakaanthiyil

Odivilethumee Mahiyil Annu Vidhiyumai

Sakalarum Sravikumanthya Vidhi Vineetharai

🎵

Thaathanil Ninennapole Suthanil Ninnume

Prabavamaarnnu Vaanidunna Sathya Daivamayi

Jeevanekidunna Mahitha Pavanathmanil

Vishvasippu Poornamai Njangalevarum


Ekamaanu Dhanyamanu Pavanam Sabha

Slaihika Prabhavamaarnnu Saarvajaneenam

Paapamochanam Tharunnu Njanasnanavum

Ettu Cholvu Satharam Njangalevarum

🎵

Marthyamukthiyamuyirppum Nithya Jeevanum

Ettucholvu Poornamai Njangalevarum

Sarvashaktha Thathaanakum Eka Daivame

Viswasippu Marthyaram Njangal Angayil



സർവ്വശക്ത താതനാം ഏക ദൈവമേ,

വിശ്വസിച്ചു മർത്യരാം ഞങ്ങളങ്ങയിൽ


ദൃശ്യലോകമെന്ന പോലദൃശ്യലോകവും

സൃഷ്ടി ചെയ്ത ദൈവമേ സർവ്വ പാലകാ

സർവ്വശക്ത താതനാം ഏക ദൈവമേ,

വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ


സർവ്വ സൃഷ്ടി ജാലവും തീർത്ത ദൈവമാം

സത്യ താതനങ്ങിൽ നിന്നാദ്യ ജാതനാം

സൃഷ്ടിയല്ല പുത്രനാമേശു ദൈവജൻ

വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ


ദൈവസൂനു ദൈവമാണേകസത്തയിൽ

ലോകസൃഷ്ടി പൂർത്തിയായങ്ങിലൂടവേ

മർത്യരക്ഷ നൽകുവാൻ പാവനാത്മനാൽ

മർത്യരൂപമാർന്നിഹേ കന്യകാത്മജൻ


പീലാത്തോസിൻ വാഴ്ച്ചയിൽ പീഢയേറ്റവൻ

ക്രൂശിലേറി ദാരുണം മൃത്യുവാർന്നവൻ

മൂന്നു നാളിനുള്ളിൽ സത്യ ദൈവസൂനുവീ

മന്നിലുിതൻ മഹത്വ പൂർണ്ണശോഭയിൽ


സ്വർഗ്ഗമാർന്നു മഹിമയോടെ നിത്യ പിതാവിൻ

വലതുഭാഗമാർന്നു വാ മഹിതകാന്തിയിൽ

ഒടുവിലെത്തുമീമഹിയിൽ അന്നു വിധിയുമായി

സകലരും ശ്രവിക്കുമന്ത്യ വിധി വിനീതരായി


താതനിൽ നിന്നെന്നപോലെ സുതനിൽ നിന്നുമേ

പ്രഭവമാർന്നു വാണിടുന്ന സത്യ ദൈവമായ്

ജീവനേകിടുന്ന മഹിത പാവനാത്മനിൽ

വിശ്വസിച്ചു പൂർണ്ണമായ് ഞങ്ങളേവരും


ഏകമാണു ധന്യമാണു പാവനം സഭ

ഗ്ലൈഹിക പ്രഭാവമാർന്നു സാർവജനീനം

പാപമോചനം തരുന്നു ജ്ഞാനസ്നാനവും

ഏറ്റു ചൊൽവൂ സാദരം ഞങ്ങളേവരും


മർത്യമുക്തിയാമുയിർപ്പും നിത്യജീവനും

ഏറ്റുചൊൽവൂ പൂർണ്ണമായി ഞങ്ങളേവരും

സർവ്വശക്ത താതനാകും ഏക ദൈവമേ,

വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ

Comments

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum