Kazhchayekam Kasayil | കാഴ്ച്ചയേകാം കാസയിൽ

Kaazhchayekam Kasayil

Pakarnnidaam Peelasayil

Kaazhchayekam Kasayil

Pakarnnidaam Peelasayil


Ullavum En Ullathum

Dhehavum En Dhehiyum

Snehamode Itha

Snehamode Itha


Kaazhchayekam Kasayil

Pakarnnidaam Peelasayil


Neerthulli Veenjil Chernnidumbol

Ninnil Njan Onnaai Layikkatte

Neerthulli Veenjil Chernnidumbol

Ninnil Njan Onnaai Layikkatte


Kalvari Malayil, Thirumei Ninavum

Thaathanu Yaagamaai Nalkeedunnu

Innenne Thalarthum, Paapangal Bhaarangal

Kaazhcha Dravyangalaai Ekeedunnu


Altharayaane En Abhayam

Ee Arpparanamaane En Sharanam

Kaikollane, Sneha Yaagam

Preethanaai Theerane Ee Baliyil

Kaikollane, Sneha Yaagam

Preethanaai Theerane Ee Baliyil


Kazchayekam Kasayil

Pakarnnidaam Peelasayil


Neerthulli Veenjil Chernnidumbol

Ninnil Njan Onnaai Layikkatte

Neerthulli Veenjil Chernnidumbol

Ninnil Njan Onnaai Layikkatte


Abelin Baliyum Abhramin Baliyum

Poorthiyavunnee Altharayil

Abelin Baliyum Abhramin Baliyum

Poorthiyavunnee Altharayil


Karmal Malapol Roohayaam Agni

Peithirangunnee Altharayil

Altharayaane En Abhayam

Ee Arpparanamaane En Sharanam

Kaikollane, Sneha Yaagam

Preethanaai Theerane Ee Baliyil

Kaikollane, Sneha Yaagam

Preethanaai Theerane Ee Baliyil


Kaazhchayekam Kasayil

Pakarnnidaam Peelasayil

Kaazhchayekam Kasayil

Pakarnnidaam Peelasayil


Ullavum En Ullathum

Dhehavum En Dhehiyum

Snehamode Itha

Snehamode Itha


Kaazhchayekaam Kasayil

Pakarnnidaam Peelasayil


Neerthulli Veenjil Chernnidumbol

Ninnil Njan Onnaai Layikkatte

Neerthulli Veenjil Chernnidumbol

Ninnil Njan Onnaai Layikkatte



കാഴ്ച്ചയേകാം കാസയിൽ

പകർന്നിടാം പീലാസയിൽ

കാഴ്ച്ചയേകാം കാസയിൽ

പകർന്നിടാം പീലാസയിൽ


ഉള്ളവും എൻ ഉള്ളതും

ദേഹവും എൻ ദേഹിയും

സ്നേഹമോടെ ഇതാ

സ്നേഹമോടെ ഇതാ


കാഴ്ച്ചയേകാം കാസയിൽ

പകർന്നിടാം പീലാസയിൽ


നീർതുള്ളി വീഞ്ഞിൽ ചേർന്നിടുമ്പോൾ

നിന്നിൽ ഞാൻ ഒന്നായ് ലയിക്കട്ടെ

നീർതുള്ളി വീഞ്ഞിൽ ചേർന്നിടുമ്പോൾ

നിന്നിൽ ഞാൻ ഒന്നായ് ലയിക്കട്ടെ


കാൽവരി മലയിൽ,തിരുമേയ് നിണവും

താതനു യാഗമായ് നൽകിടുന്നു

ഇന്നെന്നെ തളർത്തും,പാപങ്ങൾ ഭാരങ്ങൾ

കാഴ്ച്ചദ്രവങ്ങളായ് ഏകിടുന്നു


അൾത്താരയാണേ എൻ അഭയം

ഈഅർപ്പണമാണേ എൻ ശരണം

കൈക്കൊള്ളണേ,സ്നേഹയാഗം

പ്രീതനായ് തീരണേഈബലിയിൽ

കൈക്കൊള്ളണേ,സ്നേഹയാഗം

പ്രീതനായ് തീരണേഈബലിയിൽ


കാഴ്ച്ചയേകാം കാസയിൽ

പകർന്നിടാം പീലാസയിൽ


നീർതുള്ളി വീഞ്ഞിൽ ചേർന്നിടുമ്പോൾ

നിന്നിൽ ഞാൻ ഒന്നായ് ലയിക്കട്ടെ

നീർതുള്ളി വീഞ്ഞിൽ ചേർന്നിടുമ്പോൾ

നിന്നിൽ ഞാൻ ഒന്നായ് ലയിക്കട്ടെ


ആബേലിൻ ബലിയും,അബ്രാമിൻ ബലിയും

പൂർത്തിയാവുന്നീ അൾത്താരയിൽ

കാർമൽ മലപോൽ,റൂഹായാം അഗ്നി

പെയ്തിറങ്ങുന്നീ അൾത്താരയിൽ


അൾത്താരയാണേ എൻ അഭയം

ഈഅർപ്പണമാണേ എൻ ശരണം

കൈക്കൊള്ളണേ,സ്നേഹയാഗം

പ്രീതനായ് തീരണേഈബലിയിൽ

കൈക്കൊള്ളണേ,സ്നേഹയാഗം

പ്രീതനായ് തീരണേഈബലിയിൽ


കാഴ്ച്ചയേകാം കാസയിൽ

പകർന്നിടാം പീലാസയിൽ

കാഴ്ച്ചയേകാം കാസയിൽ

പകർന്നിടാം പീലാസയിൽ


ഉള്ളവും എൻ ഉള്ളതും

ദേഹവും എൻ ദേഹിയും

സ്നേഹമോടെ ഇതാ

സ്നേഹമോടെ ഇതാ


കാഴ്ച്ചയേകാം കാസയിൽ

പകർന്നിടാം പീലാസയിൽ

നീർതുള്ളി വീഞ്ഞിൽ ചേർന്നിടുമ്പോൾ

നിന്നിൽ ഞാൻ ഒന്നായ് ലയിക്കട്ടെ

നീർതുള്ളി വീഞ്ഞിൽ ചേർന്നിടുമ്പോൾ

നിന്നിൽ ഞാൻ ഒന്നായ് ലയിക്കട്ടെ

Comments

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum