Posts

Showing posts from March, 2022

Jeevante Jeevanayavan | ജീവന്‍റെ ജീവൻ ആയവൻ

Jeevante jeevan aayavan Yeshu naadhan aanavan Raaja rajanaayi vazhaan Udhithan aayavan Yeshu arulum thiru mozhikal Athma jeevan pakarunnu Yeshu ennoru thirunaamam Athma niravaay uyarunnu Jayarosin kunjinaayi Navya jeevan thannavan Athma jeevanil aazhamayi Divya shanthi pakarnnavan Kai pidichu kunjinodaay Yeshu aruli snehamaay Baalike, nee unaroo..       Jeevante... Yeshuvin priya snehithan Lazar ennoru sodaran Azhuki naalu dinangalayi Mrithiyadanju kazhinjavan Aa kudeeram kandu naadhan Snehamode cholli evam Lazare, purathu varoo..       Jeevante... ജീവന്‍റെ ജീവൻ ആയവൻ യേശു നാഥൻ ആണവൻ രാജ രാജൻ ആയി വാഴാൻ ഉത്ഥിതൻ ആയവൻ യേശു അരുളും തിരു മൊഴി ആത്മ ജീവൻ പകരുന്നു യേശു എന്നൊരു തിരുനാമം ആത്മ നിറവായ് ഉയരുന്നു ജയറോസിൻ കുഞ്ഞിനായി നവ്യ ജീവൻ തന്നവൻ ആത്മ ജീവനിൽ ആഴമായി ദിവ്യശാന്തി പകർന്നവൻ കൈ പിടിച്ചു കുഞ്ഞിനോട് യേശു അരുളി സ്നേഹമായി ബാലികേ, നീ ഉണരൂ..      ജീവന്‍റെ യേശുവിൻ പ്രിയ സ്നേഹിതൻ ലാസർ എന്നൊരു സോദരൻ അഴുകി നാലു ദിനങ്ങളായി മൃതിയടഞ്ഞു കഴിഞ്ഞവൻ ആ കുടീരം കണ്ടു നാഥൻ സ്നേഹമോടെ ചൊല്ലി ഏവം ലാസറേ, പുറത്തു വര