Njan Kelkkunnu | ഞാൻ കേൾക്കുന്നു നിൻ നാദം

Njaan kelkkunnu nin naadam
Njaan thedunnu nin paadam
Nin saayoojyamaa sneham
Uyiril niraye paramaanandam
Innume nee varunnu

Himamaninja raavil ee nilaavil
Neeyente jeevante layamalle
Njaanente naadhante dayavalle
Pithaave pithaave
Pithaave paadaam njaan ennaathma samgeetham nee sweekarikkename
(Njaan kelkkunnu...)

Neeyennum nerinte vazhiyalle
Njanainnum thaathante kunjalle
Pithaave pithaave
Pithaave dyovinte soubhaagyam nee neetti enne nayikkename

ഞാൻ കേൾക്കുന്നു നിൻ നാദം
ഞാൻ തേടുന്നു നിൻ പാദം  [ 2 ]
നിൻ സായൂജ്യമാ സ്നേഹം
ഉയിരിൽ നിറയെ പരമാനന്ദം
ഇന്നുമേ നീ വരൂന്നു
ഹിമമണിഞ്ഞ രാവിൽ ഈ നിലാവിൽ  [ ഞാൻ 
                                                                                           കേൾക്കുന്നു ]
നീയെന്റെ ജീവന്റെ ലയമല്ലേ
ഞാനെന്റെ നാഥന്റെ ദയവല്ലേ   [ 2 ]
പിതാവേ...പിതാവേ
പിതാവേ പാടാം ഞാൻ എന്നാത്മ സംഗീതം നീ 
                                     സ്വീകരിക്കേണമേ  [ ഞാൻ കേൾക്കുന്നു ]
നീയെന്നും നേരിന്റെ വഴിയല്ലേ
ഞാനിന്നും താതന്റെ കുഞ്ഞല്ലേ  [ 2 ]
പിതാവേ...പിതാവേ
പിതാവേ  ദ്യോവിന്റെ സൗഭാഗ്യം നീ നീട്ടി  എന്നെ 
                                              നയിക്കേണമേ [ ഞാൻ കേൾക്കുന്നു ]

Comments

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum