മണികൾ മുഴങ്ങീടുമീ | Manikal Muzhangeedumee

മണികൾ മുഴങ്ങീടുമീ സമയമിതാ 

തിരികൾ തെളിഞ്ഞീടുമീ നിമിഷമിതാ 

ആനയാം ബലിവേദിയിൽ നുകരാം തിരുമൊഴികൾ 

ഒരു മാനമായ് അർപ്പിക്കാം ഈ ദിവ്യബലി 


അണയൂ പ്രിയസുതരേ ഉണരൂ പ്രിയജനമേ 

അണയൂ പ്രിയസുതരേ ഉണരൂ പ്രിയജനമേ 

സമയം ആഗതമായി നാഥനെ വരവേൽക്കാൻ 

സമയം ആഗതമായി നാഥനെ വരവേൽക്കാൻ 


ആബേലിന്റെ ബലിപ്പോൽ 

പൂര്ണമായൊരു ബലി നീ 

പരിപൂർണമാം മനസ്സോടെ നിൻ 

നാഥന് നൽകിടൂ   (2)

നാഥനെ വരവേല്ക്കൂ


 അണയൂ ….


പനിനീർപൂവുപോലെ നിര്മലമാം ഒരു ഹൃദയം 

മലിനതയെല്ലാം നീക്കി നിൻ 

നാഥന് നൽകിടൂ (2)


നാഥനെ വരവേല്ക്കൂ 


മണികൾ…

 English (Manglish) (Transliteration) Lyrics: https://grejolyrics.blogspot.com/2016/12/manikal-muzhangeedumee.html

Comments

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum