Thalanthukal Sarvam Dhanamayi | താലന്തുകൾ സർവ്വം ദാനമായ്

Thaalanthukal Sarvvam Dhaanamaai

Nalkiyee Jeevane Varthathaa

Nadha Nin Thiru Paatheyekaam

Kanikaayaai Ente Sarvaswavum


Thaalanthukal Sarvvam Dhaanamaai

Nalkiyee Jeevane Varthathaa

Nadha Nin Thiru Paatheyekaam

Kanikaayaai Ente Sarvaswavum


Swargathilekkinnu Uyartheedunnu

Appavum Veenjumee Jeevithavum

Ekamee Aashayen Ullil Nadha

Nintethaai Maathram Njan Maaridatte


Nee Dhayayodente Jeevithathil

Thalanthoronnum Valarthidunnu

Nee Dhayayodente Jeevithathil

Thalanthoronnum Valarthidunnu


Vishwasthanaam, Dhasare Pol

Arppikkunnellam Njan Nanniyode

Vishwasthanaam, Dhasare Pol

Arppikkunnellam Njan Nanniyode


Swargathilekkinnu Uyartheedunnu

Appavum Veenjumee Jeevithavum

Ekamee Aashayen Ullil Nadha

Nintethaai Maathram Njan Maaridatte


Ashakalum En Pratheekshakalum

Arppanam Cheyyunnu Nin Savidhe

Ashakalum En Pratheekshakalum

Arppanam Cheyyunnu Nin Savidhe


Nin Hithamen, Jeevithathil

Poornamaakkan Krupayekeedane

Nin Hithamen, Jeevithathil

Poornamaakkan Krupayekeedane


Thaalanthukal Sarvvam Dhaanamaai

Nalkiyee Jeevane Varthathaa

Nadha Nin Thiru Paatheyekaam

Kanikaayaai Ente Sarvaswavum


Thaalanthukal Sarvvam Dhaanamaai

Nalkiyee Jeevane Varthathaa

Nadha Nin Thiru Paatheyekaam

Kanikaayaai Ente Sarvaswavum


Swargathilekkinnu Uyartheedunnu

Appavum Veenjumee Jeevithavum

Ekamee Aashayen Ullil Nadha

Nintethaai Maathram Njan Maaridatte



താലന്തുകൾ സർവ്വം ദാനമായ്

നൽകിയീ ജീവനെ വാർത്തതാ

നാഥാ നിൻ തിരു പാഥേയേകാം

കാണിക്കയായ് എന്റെ സർവ്വസ്വവും


താലന്തുകൾ സർവ്വം ദാനമായ്

നൽകിയീ ജീവനെ വാർത്തതാ

നാഥാ നിൻ തിരു പാഥേയേകാം

കാണിക്കയായ് എന്റെ സർവ്വസ്വവും


സ്വർഗ്ഗത്തിലെക്കിന്നുയർത്തിടുന്നു

അപ്പവും വീഞ്ഞുമീ ജീവിതവും

ഏകമീ ആശയെന്നുള്ളിൽ നാഥാ

നിന്റെതായ് മാത്രം ഞാൻ മാറിടട്ടെ


നീ ദയയോടെന്റെ ജീവിതത്തിൽ

താലന്തൊരൊന്നും വളർത്തിടുന്നു

നീ ദയയോടെന്റെ ജീവിതത്തിൽ

താലന്തൊരൊന്നും വളർത്തിടുന്നു


വിശ്വസ്ഥനാം,ദാസരെ പോൽ

അർപ്പിക്കുന്നെല്ലാം ഞാൻ നന്ദിയോടെ

വിശ്വസ്ഥനാം,ദാസരെ പോൽ

അർപ്പിക്കുന്നെല്ലാം ഞാൻ നന്ദിയോടെ


സ്വർഗ്ഗത്തിലെക്കിന്നുയർത്തിടുന്നു

അപ്പവും വീഞ്ഞുമീ ജീവിതവും

ഏകമീ ആശയെന്നുള്ളിൽ നാഥാ

നിന്റെതായ് മാത്രം ഞാൻ മാറിടട്ടെ


ആശകളും എൻ പ്രതീക്ഷകളും

അർപ്പണം ചെയ്യുന്നു നിൻ സവിധേ

ആശകളും എൻ പ്രതീക്ഷകളും

അർപ്പണം ചെയ്യുന്നു നിൻ സവിധേ


നിൻ ഹിതമെൻ,ജീവിതത്തിൽ

പൂർണ്ണമാക്കാൻ കൃപയേകീടണേ

നിൻ ഹിതമെൻ,ജീവിതത്തിൽ

പൂർണ്ണമാക്കാൻ കൃപയേകീടണേ


താലന്തുകൾ സർവ്വം ദാനമായ്

നൽകിയീ ജീവനെ വാർത്തതാ

നാഥാ നിൻ തിരു പാഥേയേകാം

കാണിക്കയായ് എന്റെ സർവ്വസ്വവും


താലന്തുകൾ സർവ്വം ദാനമായ്

നൽകിയീ ജീവനെ വാർത്തതാ

നാഥാ നിൻ തിരു പാഥേയേകാം

കാണിക്കയായ് എന്റെ സർവ്വസ്വവും


സ്വർഗ്ഗത്തിലെക്കിന്നുയർത്തിടുന്നു

അപ്പവും വീഞ്ഞുമീ ജീവിതവും

ഏകമീ ആശയെന്നുള്ളിൽ നാഥാ

നിന്റെതായ് മാത്രം ഞാൻ മാറിടട്ടെ

Comments

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum