Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK
Divya Karunyam Nee Ennil Thookenam
Melil Piriyathe Nee Entethavenam
Ennil Snehamaai Ennuyirin Naalamaai
Irulil Veezhathe Innenne Kaakkenam
Innen Chaareyaai Nin Nizhal Charichidunnuvo
Ennum Maarilaai Lolamaai Anachidunnuvo
Innen Maanase Aardhramaai Alinjirangiyo
Munnil Naalamaai Nee Nadannu Poyidunnaho
Eeran Katten Kaathil Moolum Maya Ragam Pol
Maayathe Cherunnen Nenchil Neeyaake
Neerum Novil Nirayum Sneham Pakaranennullil
Aliyenam Alivodennennum Eeshoye
Urukuennullam Ninte Kaalkkal Vaippu Njan
Eeshoye Ennil Alivodaliyenam
Innen Chaareyaai Nin Nizhal Charichidunnuvo
Ennum Maarilaai Lolamaai Anachidunnuvo
Innen Maanase Aardhramaai Alinjirangiyo
Munnil Naalamaai Nee Nadannu Poyidunnaho
Enne Ullam Kayyil Kaakkum Mannil Veezhathe
Athilolam, Thunayakum, En Kai Vediyathe
Ennum Ninnil Cheraam Njanee Enne Ninayaathe
Niraverum, Nidhiyaai Nee, Enne Mattene
Aaraarum Kanathe Ullam Kanalaai Neerumbol
Eeshoye Vinmazha Nee, Manathaaril Thookene
Divya Karunyam Nee Ennil Thookenam
Melil Piriyathe Nee Entethavenam
Ennil Snehamaai Ennuyirin Naalamaai
Irulil Veezhathe Innenne Kaakkenam
Innen Chaareyaai Nin Nizhal Charichidunnuvo
Ennum Maarilaai Lolamaai Anachidunnuvo
Innen Maanase Aardhramaai Alinjirangiyo
Munnil Naalamaai Nee Nadannu Poyidunnaho
ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം
മേലിൽ പിരിയാദേ നീ എന്റേതാകേണം
എന്നിൽ സ്നേഹമായി എൻ ഉയിരിന് നാളെമായി
ഇരുളിൽ വീഴാതെ നീ എന്നെ കാക്കേണം
ഇന്നെൻ ചാരെയായ് നിൻ നിഴൽ ചരിച്ചിടുന്നുവോ
എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ
ഇന്നെൻ മാനസേ ആർദ്രമായ് അലിഞ്ഞിറങ്ങിയോ
മുന്നിൽ നാളമായ് നീ നടന്നു പോയിടുന്നുവോ
ഈറൻ കാറ്റെൻ കാതിൽ മൂളും മായാരാഗം പോൽ..
മായാതെ... ചേരുന്നെൻ നെഞ്ചിൽ നീയാകെ...
നീറും നോവിൽ നിറയും സ്നേഹം പകരാനെന്നുള്ളിൽ..
അലിയേണം അലിവോടെന്നെന്നും ഈശോയെ....
ഉരുകുമെന്നുള്ളം നിൻ്റെ കാൽക്കൽ വയ്പ്പൂ ഞാൻ...
ഈശോയെ എന്നിൽ അലിവോടലിയേണം...
ഇന്നെൻ മുന്നിലായ് നിൻ നിഴൽ ചരിച്ചിരുന്നുവോ...
എന്നും മാറിലായ് ലോലമായണച്ചിടുന്നുവോ
ഇന്നെൻ മാനസേ...ആർദ്രമായലിഞ്ഞിറങ്ങിയോ..
മുന്നിൽ നാളമായ് നീ നടന്നു പോയിടുന്നേഹോ....
എന്നെ ഉള്ളം കയ്യിൽ കാക്കും... മണ്ണിൽ വീഴാതെ...
അതിലൊലം തുണയാകും എൻ കൈ വെടിയാതെ...
എന്നും നിന്നിൽ ചേരാം ഞാനീ എന്നെ നിനയാതെ...
നിറവേറും നിധിയായ് നീ എന്നെ മാറ്റേണേ...
ആരാരും കാണാതെ ഉള്ളം കനലായ് നീറുമ്പോൾ...
ഈശോയെ.... വിൺമഴനീ മനതാരിൽ തൂകേണേ...
ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം
മേലിൽ പിരിയാദേ നീ എന്റേതാകേണം
എന്നിൽ സ്നേഹമായി എൻ ഉയിരിന് നാളെമായി
ഇരുളിൽ വീഴാതെ നീ എന്നെ കാക്കേണം
ഇന്നെൻ ചാരെയായ് നിൻ നിഴൽ ചരിച്ചിടുന്നുവോ
എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ
ഇന്നെൻ മാനസേ ആർദ്രമായ് അലിഞ്ഞിറങ്ങിയോ
മുന്നിൽ നാളമായ് നീ നടന്നു പോയിടുന്നുവോ
Comments
Post a Comment