Elohim Elohim Lyrics | ഏലോഹിം ഏലോഹിം | Maria Kolady | Don Valiyavelicham
Elohim Elohim Lama Shabhakthani (2)
Ente daivame ente daivame
Nee enne kaivittathu enthappa
Kalvari krooshil ente perkkaayi
Ekanayi paadukal pettidunnu (2)
Ekanayi paadukal pettidunnu
Mullukalaal medanja kireedam
Mannavante thalayil vechallo (2)
Vedanayaal pidanjidumbol
Parihasichu Mukhathadichallo (2)
Bhaaramulla mara kurishum
Chumannu kondu malayil kayari (2)
Lokathinte paapam chumanna
Daivathinte kunjaadaanallo (2)
Elohim Elohim Lama Shabhakthani (2)
Ente daivame ente daivame
Nee enne kaivittathu enthappa (2)
Thirushareeram adikkapettu
Uzhavuchaal pol keerapettu (2)
Raktha thulli dhaara dhaarayayi
Ozhukiyallo enikku vendi (2)
Kaikalilum kaalukalilum
Aanikalaal tharakkapettu (2)
Krooshithanaayi ente karthave
Sarvapaapa parihaarathinaayi (2)
Elohim Elohim Lama Shabhakthani (2)
Ente daivame ente daivame
Nee enne kaivittathu enthappa (2)
Namukku vendi jeevan nalkittum
Vilaapurathu aanju katthi (2)
Nithya jeevan nalkuvaanaayi
Ithrayere namme snehichu (2)
Elohim Elohim Lama Shabhakthani (2)
Ente daivame ente daivame
Nee enne kaivittathu enthappa
Kalvari krooshil ente perkkaayi
Ekanayi paadukal pettidunnu (2)
Ekanayi paadukal pettidunnu
എലോഹിം എലോഹിം ലമ്മാ ശബക്താനി (2)
എന്റെ ദൈവമേ എൻറെ ദൈവമേ
നീ എന്നെ കൈവിട്ടതു എന്തപ്പാ(2)
കാൽവരി ക്രൂശിൽ എന്റെ പേർക്കായ് ഏകനായ് പാടുകൾ പെട്ടിടുന്നു (2)
ഏകനായ് പാടുകൾ പെട്ടിടുന്നു
എന്റെ ദൈവമേ എൻറെ ദൈവമേ
നീ എന്നെ കൈവിട്ടതു എന്തപ്പാ(2)
കാൽവരി ക്രൂശിൽ എന്റെ പേർക്കായ് ഏകനായ് പാടുകൾ പെട്ടിടുന്നു (2)
ഏകനായ് പാടുകൾ പെട്ടിടുന്നു
മുള്ളുകളാൽ മെടഞ്ഞ കിരീടം
മന്നവന്റെ തലയിൽ വച്ചല്ലോ (2)
വേദനയാൽ പിടഞ്ഞിടുമ്പോൾ
പരിഹസിച്ചു മുഖത്തടിച്ചല്ലോ (2)
ഭാരമുള്ള മര കുരിശും
ചുമന്നു കൊണ്ട് മലയിൽ കയറി (2)
ലോകത്തിന്റെ പാപം ചുമന്ന
ദൈവത്തിന്റെ കുഞ്ഞാടാണല്ലോ (2)
എലോഹിം എലോഹിം ലമ്മാ ശബക്താനി (2)
എന്റെ ദൈവമേ എന്റെ ദൈവമേ
നീ എന്നെ കൈവിട്ടതു എന്തപ്പാ (2)
ചുമന്നു കൊണ്ട് മലയിൽ കയറി (2)
ലോകത്തിന്റെ പാപം ചുമന്ന
ദൈവത്തിന്റെ കുഞ്ഞാടാണല്ലോ (2)
എലോഹിം എലോഹിം ലമ്മാ ശബക്താനി (2)
എന്റെ ദൈവമേ എന്റെ ദൈവമേ
നീ എന്നെ കൈവിട്ടതു എന്തപ്പാ (2)
തിരു ശരീരം അടിക്കപെട്ടു
ഉഴവുച്ചാൽ പോൽ കീറപ്പെട്ടു (2)
രക്ത തുള്ളി ധാര ധാരയായി
ഒഴുക്കിയല്ലോ എനിക്കു വേണ്ടി (2)
ഉഴവുച്ചാൽ പോൽ കീറപ്പെട്ടു (2)
രക്ത തുള്ളി ധാര ധാരയായി
ഒഴുക്കിയല്ലോ എനിക്കു വേണ്ടി (2)
കൈകളിലും കാലുകളിലും
ആണികളാൽ തറക്കപെട്ടു (2)
ക്രൂശിതനായ് എന്റെ കര്ത്താവു
സർവ്വ പാപ പരിഹാരത്തിനായ് (2)
എലോഹിം എലോഹിം ലമ്മാ ശബക്താനി (2)
എന്റെ ദൈവമേ എന്റെ ദൈവമേ
നീ എന്നെ കൈവിട്ടതു എന്തപ്പാ (2)
ആണികളാൽ തറക്കപെട്ടു (2)
ക്രൂശിതനായ് എന്റെ കര്ത്താവു
സർവ്വ പാപ പരിഹാരത്തിനായ് (2)
എലോഹിം എലോഹിം ലമ്മാ ശബക്താനി (2)
എന്റെ ദൈവമേ എന്റെ ദൈവമേ
നീ എന്നെ കൈവിട്ടതു എന്തപ്പാ (2)
നമുക്ക് വേണ്ടി ജീവൻ നൽകിട്ടും
വിലാപ്പുറത്ത് ആഞ്ഞു കുത്തി (2)
നിത്യ ജീവൻ നൽകിടുവാനായ്
ഇത്രയേറെ നമ്മെ സ്നേഹിച്ചു (2)
എലോഹിം എലോഹിം ലമ്മാ ശബക്താനി (2)
എന്റെ ദൈവമേ എന്റെ ദൈവമേ
നീ എന്നെ കൈവിട്ടതു എന്തപ്പാ (2)
കാൽവരി ക്രൂശിൽ എന്റെ പേർക്കായ് ഏകനായ് പാടുകൾ പെട്ടിടുന്നു (2)
ഏകനായ് പാടുകൾ പെട്ടിടുന്നു.
വിലാപ്പുറത്ത് ആഞ്ഞു കുത്തി (2)
നിത്യ ജീവൻ നൽകിടുവാനായ്
ഇത്രയേറെ നമ്മെ സ്നേഹിച്ചു (2)
എലോഹിം എലോഹിം ലമ്മാ ശബക്താനി (2)
എന്റെ ദൈവമേ എന്റെ ദൈവമേ
നീ എന്നെ കൈവിട്ടതു എന്തപ്പാ (2)
കാൽവരി ക്രൂശിൽ എന്റെ പേർക്കായ് ഏകനായ് പാടുകൾ പെട്ടിടുന്നു (2)
ഏകനായ് പാടുകൾ പെട്ടിടുന്നു.
Comments
Post a Comment