Eesow nee ennil aliyuvan | ഈശോ നീ എന്നിൽ അലിയുവാനുള്ളിൽ

Eesho nee ennil aliyuvaan ullil njan kothichu
ennum nee ennil anayuvaan aagrahichu
nin thirumunpil vannilenkil ee janmam verutheyalle
nin thirumunpil paadiyillenkil ee janmam verutheyalle
eesho nee ennil aliyuvaan ullil njan kothichu

kankalil kanmani pole enne nee enneyum kaathuvachu
nenjile chorayalinje ninakkaai nee pande vishudhayaakki

kaathikkunnu njan kothiyode ennu nin divyamaam thirumaaril cherneeduvaan
kaathikkunnu njan kothiyode ennu nin divyamaam thirumaaril cherneeduvaan

Eesho nee ennil aliyuvaan ullil njan kothichu
ennum nee ennil anayuvaan aagrahichu
nin thirumunpil vannilenkil ee janmam verutheyalle
nin thirumunpil paadiyillenkil ee janmam verutheyalle

pookkalum paravayum poombaattayum kothichu ninne nenjil cherkkaan
ennile tharalamaam hridayam ninakkaai nee pande orukkivechu

manjinekkaalum nairmallyamerum nin sneham ennum njan kothikkunnu
manjinekkaalum nairmallyamerum nin sneham ennum njan kothikkunnu

Eesho nee ennil aliyuvaan ullil njan kothichu
ennum nee ennil anayuvaan aagrahichu
nin thirumunpil vannilenkil ee janmam verutheyalle
nin thirumunpil paadiyillenkil ee janmam verutheyalle

ഈശോ നീ എന്നിൽ അലിയുവാനുള്ളിൽ ഞാൻ കൊതിച്ചു 
എന്നും നീ എന്നിൽ അണയുവാനുള്ളിൽ ആഗ്രഹിച്ചു 
നിൻ തിരുമുൻപിൽ വന്നില്ലെങ്കിൽ ഈ ജന്മം വെറുതെയല്ലേ
നിൻ തിരുമുൻപിൽ പാടിയില്ലെങ്കിൽ  ഈ ജന്മം വെറുതെയല്ലേ
ഈശോ നീ എന്നിൽ അലിയുവാനുള്ളിൽ ഞാൻ കൊതിച്ചു.

കൺകളിൽ കണ്മണി പോലെ എന്നെ നീ എന്നെന്നും കാത്തുവച്ചു
നെഞ്ചിലെ ചോരയിലഞ്ഞേ നിനക്കായ് നീ പണ്ടേ വിശുദ്ധയാക്കി 

കാത്തിരിക്കുന്നുഞാൻ  കൊതിയോടെ എന്നു നിൻ 
ദിവ്യമാം തിരുമാറിൽ ചേർന്നീടുവാൻ
കാത്തിരിക്കുന്നുഞാൻ  കൊതിയോടെ എന്നു നിൻ 
ദിവ്യമാം തിരുമാറിൽ ചേർന്നീടുവാൻ

ഈശോ നീ എന്നിൽ അലിയുവാനുള്ളിൽ ഞാൻ കൊതിച്ചു 
എന്നും നീ എന്നിൽ അണയുവാനുള്ളിൽ ആഗ്രഹിച്ചു 
നിൻ തിരുമുൻപിൽ വന്നില്ലെങ്കിൽ ഈ ജന്മം വെറുതെയല്ലേ
നിൻ തിരുമുൻപിൽ പാടിയില്ലെങ്കിൽ  ഈ ജന്മം വെറുതെയല്ലേ

പൂക്കളും പറവയും പൂമ്പാറ്റയും കൊതിച്ചു നിന്നെ നെഞ്ചിൽ ചേർക്കാൻ 
എന്നിലെ തരളമാം ഹൃദയം നിനക്കായ് നീ പണ്ടേ ഒരുക്കിവച്ചു

മഞ്ഞിനേക്കാളും നൈര്മല്യമേറും നിൻ സ്നേഹം എന്നും ഞാൻ കൊതിക്കുന്നു 

.
 ഈശോ നീ എന്നിൽ അലിയുവാനുള്ളിൽ ഞാൻ കൊതിച്ചു 
എന്നും നീ എന്നിൽ അണയുവാനുള്ളിൽ ആഗ്രഹിച്ചു 
നിൻ തിരുമുൻപിൽ വന്നില്ലെങ്കിൽ ഈ ജന്മം വെറുതെയല്ലേ
നിൻ തിരുമുൻപിൽ പാടിയില്ലെങ്കിൽ  ഈ ജന്മം വെറുതെയല്ലേ

Comments

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum