Madhuramee Nombarangal | മധുരമീ നൊന്പരങ്ങൾ | Nithya Mammen
Madhuramee Nombarangal Priyaneeshoye nin thanalil nilke
Neehara bindu choodiyen Neermathalapoo mizhikalil
Thoraathe peythoree sankada perumazha
Viralneeti mruduvayi thudachcha nadha
Thalarunnithen thanu arikil idaraathe thangaayi varumo
Madhuramee nombarangal
Neehara bindu choodiyen Neermathalapoo mizhikalil
Thoraathe peythoree sankada perumazha
Viralneeti mruduvayi thudachcha nadha
Thalarunnithen thanu arikil idaraathe thangaayi varumo
Madhuramee nombarangal
Thaarajaalam mizhithurakkaththoren Manassile swapnangal mayangave
Mohakaasham abhayamillaththoren Athmaavil murivaayi neeridumbol
Arikilirunn udayavane aathmaavil alivaayi nirayoo
Madhuramee Nombarangal Hridaya nadha nin thanalil nilke
Eesho nadha paruvamakaaththoru manpaathramaanenne orukkene
Neeyam kanivin uravattaththoru swargeeya neerchola thedidumbol
Padhamidaraath idavazhiyil karuthunna kaavalaayi vazhi nadaththu
Madhuramee janmaminnu priya neeshoye nin padhamalaril
Neehara bindu choodiyen Neermathalapoo mizhikalil
Thoraathe peythoree sankada perumazha
Viralneeti mruduvayi thudachcha nadha
Thalarunnithen thanu arikil idaraathe thangaayi varumo
Madhuramee nombarangal
മധുരമീ നൊമ്പരങ്ങൾ
പ്രിയേനീശോയെ നിൻ തണലിൽ നിൽക്കേ
നീഹാരബിന്ദു ചൂടിയെൻ നിര്മാതളപ്പൂ മിഴികളിൽ
തോരാതെ പെയ്തൊരീ സങ്കട പെരുമഴ
വിരലുനീട്ടി മൃദുവായി തുടച്ച നാഥാ
തളരുന്നിതെൻ തനു അരികിൽഇടറാതെ താങ്ങായി വരുമോ......
മധുരമീ നൊമ്പരങ്ങൾ ...

താരജാലം മിഴിതുറക്കാത്തൊരെൻ
മനസ്സിലെ സ്വപ്‌നങ്ങൾ മയങ്ങവേ
മോഹാകാശം അഭയമില്ലാത്തൊരെൻ
ആത്മാവിൽ മുറിവായി നീറീടുമ്പോൾ
അരികിലിരുന്നുടയവനെ ആത്മാവിൽ അലിവായി നിറയൂ...
മധുരമീ നൊമ്പരങ്ങൾ ഹൃദയനാഥാ നിൻ തണലിൽ നിൽക്കേ....
ഈശോനാഥാ ,പരുവമാകാത്തൊരു
മൺപാത്രമാമെന്നെ ഒരുക്കണേ ....
നീയാം കനിവിൻ, ഉറവവറ്റാത്തൊരു
സ്വർഗീയ നീർച്ചോല തേടിടുമ്പോൾ .....
പദമിടറാതിടവഴിയിൽ കരുതുന്ന കാവലായി വഴിനടത്തു
മധുരമീ ജന്മമിന്ന് ,പ്രിയനീശോയെ നിൻ പദമലരിൽ ....
മധുരമീ നൊമ്പരങ്ങൾ...

♪ Singer : Nithya Mammen
♪ Music : Fr. Sinto Chiramal
♪ Lyrics : Nithin K Cherian
♪ Banner : Zion Classics
♪ Produced By Jino Kunnumpurath
Comments
Post a Comment