Divyakarunyame Divyamam Snehame | ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ | Kester | Fr Ashok Kollamkudy MST
Divyakarunyame divyamam snehame
Kochukaivellayil anayum swarga sammaname
Divyakarunyame divyamam bhojyame
Dyhovitin yatrayil ente divyapatheyame
Hridayamoorukki njan nadha anayu
Sarvam arppikkaam ennil aliyu
Neekkaname karakal choriyaname krupakal -2

Kadalolam snehamaay marubhuvam manasse
Malayolam krupayumaay krupachornnen jeevanil -2
Swargam en swantham en eesho en swantham
Hrdayam parudeesa en eesho en bhagyam -2
Anavaratam krupachoriyuneeshoykku aaradhana
Malayolam krupayumaay krupachornnen jeevanil -2
Swargam en swantham en eesho en swantham
Hrdayam parudeesa en eesho en bhagyam -2
Anavaratam krupachoriyuneeshoykku aaradhana
Divyakarunyame divyamam snehame
Kochukaivellayil anayum swarga sammaname
Kochukaivellayil anayum swarga sammaname
Sarvam nee thannappol nalkanuntere njan
Ninnil valarnnidaan aliyanuntere njan -2
Sarvam nin danam thiruvishtam enn ishtam
Vachanam en deepam nalsukrutham en dharmam -2
Anavaratam krupachoriyuneeshoykku aaradhana
ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ
കൊച്ചുകൈവെള്ളയിൽ അണയും സ്വർഗ്ഗ സമ്മാനമേ
ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ
ദ്യോവിതിൻയാത്രയിൽ എന്റെ ദിവ്യപാഥേയമേ
ഹൃദയമൊരുക്കീ ഞാൻ നാഥാ അണയൂ
സർവ്വം അർപ്പിക്കാം എന്നിൽ അലിയൂ
നീക്കണമേ കറകൾ ചൊരിയണമേ കൃപകൾ
(ദിവ്യകാരുണ്യമേ...)
കടലോളം സ്നേഹമായ് മരുഭൂവാം എൻ മാനസ്സേ
മലയോളം കൃപയുമായ് കൃപചോർന്നെൻ ജീവനിൽ
സ്വർഗം എൻ സ്വന്തം എന്നീശോ എൻ സ്വന്തം
ഹൃദയം പറുദീസാ എന്നീശോ എൻ ഭാഗ്യം
അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന
(ദിവ്യകാരുണ്യമേ...)
സർവ്വം നീ തന്നപ്പോൾ നൽകാനുണ്ടേറെ ഞാൻ
നിന്നിൽ വളർന്നിടാൻ അഴിയാനുണ്ടേറെ ഞാൻ
സർവ്വം നിൻ ദാനം തിരുവിഷ്ടം എന്നിഷ്ടം
വചനം എൻ ദീപം നൽസുകൃതം എൻ ധർമം
അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന
(ദിവ്യകാരുണ്യമേ...)
കൊച്ചുകൈവെള്ളയിൽ അണയും സ്വർഗ്ഗ സമ്മാനമേ
ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ
ദ്യോവിതിൻയാത്രയിൽ എന്റെ ദിവ്യപാഥേയമേ
ഹൃദയമൊരുക്കീ ഞാൻ നാഥാ അണയൂ
സർവ്വം അർപ്പിക്കാം എന്നിൽ അലിയൂ
നീക്കണമേ കറകൾ ചൊരിയണമേ കൃപകൾ
(ദിവ്യകാരുണ്യമേ...)
കടലോളം സ്നേഹമായ് മരുഭൂവാം എൻ മാനസ്സേ
മലയോളം കൃപയുമായ് കൃപചോർന്നെൻ ജീവനിൽ
സ്വർഗം എൻ സ്വന്തം എന്നീശോ എൻ സ്വന്തം
ഹൃദയം പറുദീസാ എന്നീശോ എൻ ഭാഗ്യം
അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന
(ദിവ്യകാരുണ്യമേ...)
സർവ്വം നീ തന്നപ്പോൾ നൽകാനുണ്ടേറെ ഞാൻ
നിന്നിൽ വളർന്നിടാൻ അഴിയാനുണ്ടേറെ ഞാൻ
സർവ്വം നിൻ ദാനം തിരുവിഷ്ടം എന്നിഷ്ടം
വചനം എൻ ദീപം നൽസുകൃതം എൻ ധർമം
അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന
(ദിവ്യകാരുണ്യമേ...)
Comments
Post a Comment