Israyelin Nayaka Ente Nalla Daivame | ഇസ്രായേലിൻ നായകാ

Israyelin Nayaka Ente Nalla Daivame

Kaazhchayai Njan Ekunnu

Enneyum En Sarvavum

Ninte Munpilayitha

Sweekarikkaneme Prabho


Israyelin Nayaka Ente Nalla Daivame

Kaazhchayai Njan Ekunnu

Enneyum En Sarvavum

Ninte Munpilayitha

Sweekarikkaneme Prabho


Kaatil ulayum Thonipol En Jeevitham Valayum

Velayil Nee Santhwanam Nalkan Varename

Kaatil ulayum Thonipol En Jeevitham Valayum

Velayil Nee Santhwanam Nalkan Varename


Nin Kaikalil En Jeevitham

Nalkunnu Njan En Daivame

Jeevithathin Dukha Velayil

Nin Sneham Ennil Choriyane

Van Nirashakal Doore Akattunna

En Sneha Roopane


Israyelin Nayaka Ente Nalla Daivame

Kaazhchayai Njan Ekunnu

Enneyum En Sarvavum

Ninte Munpilayitha

Sweekarikkaneme Prabho


Sodaranodullathellam Paka Ennil Ninnakattan

Ente Hridayam Nirmalamai Nee Orukkidane

Sodaranodullathellam Paka Ennil Ninnakattan

Ente Hridayam Nirmalamai Nee Orukkidane


En Paapam Ellam Maaikkuvan

Nin Rakthathal Enne Kazhukane

Ninnil Njan Onnai Layikkuvan

Nin Raksha Margathil Nadathane

Nin Hithampol En Jeevitham

Nayikkuvan Kripa Ekane


Israyelin Nayaka Ente Nalla Daivame

Kaazhchayai Njan Ekunnu

Enneyum En Sarvavum

Ninte Munpilayitha

Sweekarikkaneme Prabho


Israyelin Nayaka Ente Nalla Daivame

Kaazhchayai Njan Ekunnu

Enneyum En Sarvavum

Ninte Munpilayitha

Sweekarikkaneme Prabho



ഇസ്രായേലിൻ നായകാ,

എന്റെ നല്ല ദൈവമേ

കാഴ്ച്ചയായ് ഞാൻ ഏകുന്നു,

എന്നെയും എൻ സർവ്വവും

നിന്റെ മുമ്പിലായിതാ,

സ്വീകരിക്കണമേ പ്രഭോ


ഇസ്രായേലിൻ നായകാ,

എന്റെ നല്ല ദൈവമേ

കാഴ്ച്ചയായ് ഞാൻ ഏകുന്നു,

എന്നെയും എൻ സർവ്വവും

നിന്റെ മുമ്പിലായിതാ,

സ്വീകരിക്കണമേ പ്രഭോ


കാറ്റിലുലയും തോണിപോലെൻ ജീവിതം വലയും

വേളയിൽ നീ സാന്ത്വനം നൽകാൻ വരേണമേ

കാറ്റിലുലയും തോണിപോലെൻ ജീവിതം വലയും

വേളയിൽ നീ സാന്ത്വനം നൽകാൻ വരേണമേ


നിൻ കൈകളിലെൻ ജീവിതം

നൽകുന്നു ഞാനെൻ ദൈവമേ

ജീവിതത്തിന്റെ ദുഃഖവേളയിൽ

നിൻ സ്നേഹമെന്നിൽ ചൊരിയണേ


വൻ നിരാശകൾ ദൂരെയകറ്റുന്ന എൻ സ്നേഹരൂപനെ


ഇസ്രായേലിൻ നായകാ,

എന്റെ നല്ല ദൈവമേ

കാഴ്ച്ചയായ് ഞാൻ ഏകുന്നു.

എന്നെയും എൻ സർവ്വവും

നിന്റെ മുമ്പിലായിതാ,

സ്വീകരിക്കണമേ പ്രഭോ


സോദരനോടുള്ളതാം പക എന്നിൽ നിന്നകറ്റാൻ

എന്റെ ഹൃദയം നിർമ്മലമായ് നീ ഒരുക്കിടണേ

സോദരനോടുള്ളതാം പക എന്നിൽ നിന്നകറ്റാൻ

എന്റെ ഹൃദയം നിർമ്മലമായ് നീ ഒരുക്കിടണേ


എൻ പാപമെല്ലാം മായ്ക്കുവാൻ

നിൻ രക്തത്താൽ എന്നെ കഴുകണേ

നിന്നിൽ ഞാൻ ഒന്നായി ലയിക്കുവാൻ

നിൻ രക്ഷാമാർഗ്ഗത്തിൽ നടത്തണേ

നിൻ ഹിതംപോൽ എൻ ജീവിതം

നയിക്കുവാൻ കൃപയേകണേ


ഇസ്രായേലിൻ നായകാ,

എന്റെ നല്ല ദൈവമേ

കാഴ്ച്ചയായ് ഞാൻ ഏകുന്നു,

എന്നെയും എൻ സർവ്വവും

നിന്റെ മുമ്പിലായിതാ,

സ്വീകരിക്കണമേ പ്രഭോ


ഇസ്രായേലിൻ നായകാ,

എന്റെ നല്ല ദൈവമേ

കാഴ്ച്ചയായ് ഞാൻ ഏകുന്നു,

എന്നെയും എൻ സർവ്വവും

നിന്റെ മുമ്പിലായിതാ,

സ്വീകരിക്കണമേ പ്രഭോ

Comments

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum