Jeevante Jeevanayavan | ജീവന്‍റെ ജീവൻ ആയവൻ

Jeevante jeevan aayavan

Yeshu naadhan aanavan

Raaja rajanaayi vazhaan

Udhithan aayavan


Yeshu arulum thiru mozhikal

Athma jeevan pakarunnu

Yeshu ennoru thirunaamam

Athma niravaay uyarunnu


Jayarosin kunjinaayi

Navya jeevan thannavan

Athma jeevanil aazhamayi

Divya shanthi pakarnnavan

Kai pidichu kunjinodaay

Yeshu aruli snehamaay

Baalike, nee unaroo..       Jeevante...


Yeshuvin priya snehithan

Lazar ennoru sodaran

Azhuki naalu dinangalayi

Mrithiyadanju kazhinjavan

Aa kudeeram kandu naadhan

Snehamode cholli evam

Lazare, purathu varoo..       Jeevante...




ജീവന്‍റെ ജീവൻ ആയവൻ

യേശു നാഥൻ ആണവൻ

രാജ രാജൻ ആയി വാഴാൻ

ഉത്ഥിതൻ ആയവൻ


യേശു അരുളും തിരു മൊഴി

ആത്മ ജീവൻ പകരുന്നു

യേശു എന്നൊരു തിരുനാമം

ആത്മ നിറവായ് ഉയരുന്നു


ജയറോസിൻ കുഞ്ഞിനായി

നവ്യ ജീവൻ തന്നവൻ

ആത്മ ജീവനിൽ ആഴമായി

ദിവ്യശാന്തി പകർന്നവൻ

കൈ പിടിച്ചു കുഞ്ഞിനോട്

യേശു അരുളി സ്നേഹമായി

ബാലികേ, നീ ഉണരൂ..      ജീവന്‍റെ


യേശുവിൻ പ്രിയ സ്നേഹിതൻ

ലാസർ എന്നൊരു സോദരൻ

അഴുകി നാലു ദിനങ്ങളായി

മൃതിയടഞ്ഞു കഴിഞ്ഞവൻ

ആ കുടീരം കണ്ടു നാഥൻ

സ്നേഹമോടെ ചൊല്ലി ഏവം

ലാസറേ, പുറത്തു വരൂ..      ജീവന്‍റെ

Comments

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum