Yeshuve യേശുവേ | Anil Adoor

 യേശുവേ...

ഒരു നാളും കുലുങ്ങില്ല ഒരു നാളും പതറില്ല പാദമെൻ ആശ്രയമായി മുൻപിലുള്ളതാൽ ( യേശുവേ... ഒരു നാളും) യേശുവേ... യേശുവേ.. ആഴിയിൻ ഓളങ്ങൾ ഉയർന്ന നേരം തിരകളിൻ നടുവിലായി യേശു നിന്നു(2) നാഥൻ കരങ്ങളിൽ എന്നെ വഹിച്ചതിനാൽ പിന്നെ അലയുടെ ശബ്ദം ഞാൻ കേട്ടതില്ല (2) യേശുവേ... യേശുവേ.. നിരാശനായി അകലെയായി പോയപ്പോഴും ഇവരിൽ അധികമായി സ്നേഹിപ്പാൻ വീണ്ടെടുത്തു (2) പിന്നെ ഉറപ്പുള്ള പാറയായി നിർത്തീടുവാൻ എന്നെ ആത്മാവിൽ അഭിഷേകം ചെയ്തുവല്ലോ (2) (യേശുവേ.. ഒരുനാളും )-2 യേശുവേ.. യേശുവേ..


Yeshuve...
Oru naalum kulungilla
oru naalum patharilla
paadhamen aashrayamaayi munmpilullathaal
Yeshuve....


Aazhiyil olangal uyarunna neram
thirakalin naduvilaayi yeshu ninnu (2)
Nadhan karangalil enne vahichathinaal
Pinne alayude shabdam njan kettathilla (2)
Yeshuve...

Niraashanaayi akaleyaayi poyapozhum
ivaril adhikamaayi snehippaan veendeduthu (2)
Pinne urappulla paarayaai nithieeduvaan
enne aathmavil abhishekam cheythuvallo (2)

Yeshuve....

Comments

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum