EDAN | AMME ENNASRAYAME | അമ്മേ എന്നാശ്രയമേ | Nithya Mammen
Kanivekum maadhuryamerum
En maathavin nairmalya sneham
Maathavin naamam vilichekunnu
Konthamanikalil viral cherthidunnu njan
Maathavin naamam vilichekunnu
Ennumen sandhyavelakalil
Irulin velicham nee japamaala raanji
Amme ennashrayame Amme ennashrayame
Kanivekum maadhuryamerum
Sneha naalam ennil choriyename
Sneha naalam ennil choriyename
Aathmeeya shudhiyaal nayicheedene
En maathavin nairmalyasneham
Amme ennashrayame Amme ennashrayame
അമ്മേ എന്നാശ്രയമേ അമ്മേ എന്നാശ്രയമേ
കനിവേകും മാധുര്യമേറും എൻ മാതാവിൻ നൈർമല്യസ്നേഹം
എൻ മാതാവിൻ നൈർമല്യസ്നേഹം
അമ്മേ എന്നാശ്രയമേ അമ്മേ എന്നാശ്രയമേ
കൊന്തമണികളിൽ വിരൽ ചേർത്തിടുന്നു ഞാൻ
മാതാവിൻ നാമം വിളിച്ചേകുന്നു
കൊന്തമണികളിൽ വിരൽ ചേർത്തിടുന്നു ഞാൻ
മാതാവിൻ നാമം വിളിച്ചേകുന്നു
എന്നുമെൻ സന്ധ്യാവേളകളിൽ
ഇരുളിൻ വെളിച്ചം നീ ജപമാലരാജ്ഞീ
ഇരുളിൻ വെളിച്ചം നീ ജപമാലരാജ്ഞീ
അമ്മേ എന്നാശ്രയമേ അമ്മേ എന്നാശ്രയമേ
കനിവേകും മാധുര്യമേറും എൻ മാതാവിൻ നൈർമല്യസ്നേഹം
അമ്മേ എന്നാശ്രയമേ അമ്മേ എന്നാശ്രയമേ
അമ്മതൻ ചിത്തത്തിൽനിന്നുതിരും
സ്നേഹനാളം എന്നിൽ ചൊരിയേണമേ
അമ്മതൻ ചിത്തത്തിൽനിന്നുതിരും
സ്നേഹനാളം എന്നിൽ ചൊരിയേണമേ
ആത്മദേഹവികാരവിചാരങ്ങൾ
ആത്മീയശുദ്ധിയാൽ നയീച്ചീടണേ
ആത്മീയശുദ്ധിയാൽ നയീച്ചീടണേ
അമ്മേ എന്നാശ്രയമേ അമ്മേ എന്നാശ്രയമേ
കനിവേകും മാധുര്യമേറും എൻ മാതാവിൻ നൈർമല്യസ്നേഹം
എൻ മാതാവിൻ നൈർമല്യസ്നേഹം
എൻ മാതാവിൻ നൈർമല്യസ്നേഹം
അമ്മേ എന്നാശ്രയമേ അമ്മേ എന്നാശ്രയമേ
Comments
Post a Comment