Enne Nannai Ariyunnone | എന്നെ നന്നായി അറിയുന്നോനെ

എന്നെ നന്നായി അറിയുന്നോനെ 
എന്നെ നന്നായി മെനയുന്നോനെ -2
കുറവുകൾ മാറ്റും എന്നുടമസ്ഥനെ 
വിലനൽകിയ എൻ യെജമാനനെ-2 

എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ -2 
എന്നെ മുറ്റും മുറ്റും നല്കുന്നെ -2 

ഡാനിയേലെപോൽ പ്രാര്ഥിച്ചില്ല ഞാൻ 
ദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ -2
ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ -2

എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ 
എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ 
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ 
എന്നെ മുറ്റും മുറ്റും നല്കുന്നെ -2 

പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻ 
യോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ -2
ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ -2 

എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ 
എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ 
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ 
എന്നെ മുറ്റും മുറ്റും നല്കുന്നെ -2

Comments

Popular posts from this blog

Nalla Mathave

Thirunama keerthanam

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

There shall be showers of blessing | Aashishamaari undaagum