ഓർമ്മകൾ നിറയുമീ അൾത്താരയിൽ | Ormakal Nirayumee

ഓർമ്മകൾ നിറയുമീ അൾത്താരയിൽ 
ഒരു നറു മലരായ് വിരിയാം
എന്നുമെൻ ദൈവ സന്നിധിയിൽ ഒരു ചെറു തിരിയായ്എരിയാം
ഒരു പൂമലരായ് വിരിയാം 
(ഫുൾ 2 )

അണയാം ഒന്നു ചേരാം ബലി താൻ നിമിഷമിതാ 
കരങ്ങൾ കൂപ്പാം സ്തുതികൾ ഏകാം 
ഒരു ബലിയായ് തീർന്നിടാം

കാൽവരി ബലിയുടെ ഓർമ്മകളിൽ ക്രൂശിനെ മാറിൽ ചാഞ്ഞീടാനായി (2 )
ഇത്തിരിയോളം ഇടം തരുമോ നീ ബലിവേദിയിൽ അണിചേരാൻ
അണിചേരാൻ ഒന്നായി തീരാൻ (2)

ഓർമ്മകൾ നിറയുമീ അൾത്താരയിൽ 
ഒരു നറു മലരായ് വിരിയാം
എന്നുമെൻ ദൈവ സന്നിധിയിൽ ഒരു ചെറു തിരിയായ്എരിയാം
ഒരു പൂമലരായ് വിരിയാം 

പെസഹാ കുഞ്ഞാടിൻ ഈ യാഗത്തിൽ
മാംസവും രക്തവും സ്വീകരിക്കാൻ 
കൊതിയോടെ ഞാനീ ബലിവേദിയിൽ ആദരവോടെ നിൽക്കുന്നു
അണിചേരാം ബലിയായി തീരാം(2)

ഓർമ്മകൾ നിറയുമീ അൾത്താരയിൽ 
ഒരു നറു മലരായ് വിരിയാം
എന്നുമെൻ ദൈവ സന്നിധിയിൽ ഒരു ചെറു തിരിയായ്എരിയാം
ഒരു പൂമലരായ് വിരിയാം 
(ഫുൾ 2 )

അണയാം ഒന്നു ചേരാം ബലി താൻ നിമിഷമിതാ 
കരങ്ങൾ കൂപ്പാം സ്തുതികൾ ഏകാം 
ഒരു ബലിയായ് തീർന്നിടാം

Comments

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum