Manju Peyyunna Rathri | മഞ്ഞു പെയ്യുന്ന രാത്രി | Jomon Moonjely

Manju peyyunna rathri
Vinnile malakhamar paadi
Athyunathangalil daivathinu stuthi
Sanmanassulorkku shanti bhoomiyil
Sanmanassulorkku shanti
Christmas rathri Christmas rathri
Rakshakan eesho piranna rathri
Tharakanangal minni thilangum
Bethlehemile punya rathri
Pulkoottile oru konil eesho vannu pirannora rathri
Christmas rathri Christmas rathri
Rakshakan eesho piranna rathri
Mannum vinnum onnai cherum
Swargeeya sathosha rathri
Bhoovile papangal neekkaan daivam
Mannilirangiya rathri
Christmas rathri Christmas rathri
Rakshakan eesho piranna rathri
Manju peyyunna rathri
Vinnile malakhamar paadi
Athyunathangalil daivathinu stuthi
Sanmanassulorkku shanti bhoomiyil
Sanmanassulorkku shanti
Christmas rathri Christmas rathri
Rakshakan eesho piranna rathri
Christmas rathri Christmas rathri
Rakshakan eesho piranna rathri
Christmas rathri Christmas rathri
Rakshakan eesho piranna rathri
Malayalam :
മഞ്ഞു പെയ്യുന്ന രാത്രി
വിണ്ണിലെ മാലാഖമാര്‍ പാടി അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി
സന്മനസ്സുള്ളോര്‍ക്കു ശാന്തി ഭൂമിയില്‍
സന്മനസ്സുള്ളോര്‍ക്കു ശാന്തി
ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി
രക്ഷകന്‍ ഈശോ പിറന്ന രാത്രി
താരകണങ്ങള്‍ മിന്നിത്തിളങ്ങും ബെത്ലെമിലെ പുണ്യ രാത്രി പുല്‍ക്കൂട്ടിലെ ഒരു കോണില്‍ ഈശോ വന്നു പിറന്നൊരാ രാത്രി
ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി
രക്ഷകന്‍ ഈശോ പിറന്ന രാത്രി
മണ്ണും വിണ്ണും ഒന്നായി ചേരും സ്വര്‍ഗീയ സന്തോഷ രാത്രി ഭൂവിലെ പാപങ്ങള്‍ നീക്കാന്‍ ദൈവം മണ്ണിലിറങ്ങിയ രാത്രി
ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി
രക്ഷകന്‍ ഈശോ പിറന്ന രാത്രി
മഞ്ഞു പെയ്യുന്ന രാത്രി
വിണ്ണിലെ മാലാഖമാര്‍ പാടി അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി
സന്മനസ്സുള്ളോര്‍ക്കു ശാന്തി ഭൂമിയില്‍
സന്മനസ്സുള്ളോര്‍ക്കു ശാന്തി
ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി
രക്ഷകന്‍ ഈശോ പിറന്ന രാത്രി
ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി
രക്ഷകന്‍ ഈശോ പിറന്ന രാത്രി
ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി
രക്ഷകന്‍ ഈശോ പിറന്ന രാത്രി
രചന,സംഗീതം,ഓര്കെസ്ട്ര: ജോമോന്‍ മൂഞ്ഞെലി
ആലാപനം: ബ്രിന്ടോ . കോറസ് :അഞ്ജലി ,അപര്‍ണ,ലതിസ ..
Co ordinator : Lijo Varghese Moonjely
സ്റ്റുഡിയോ : Tunes  chalakudy(Denson) (CHORUS)
Mixing & Editing : Jomon Moonjely

Comments

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum