Nanma nerum amma

Nanma nerum amma vinnin rajakanya
Dhanya sarva vandhya mary lokamatha   (2)

Kannilunniyakum unniyeshu thante
Ammayaya devi mary lokamatha     (2)


Nanma nerum amma vinnin rajakanya
Dhanya sarva vandhya mary lokamatha 


Mathave mathave mannin deepam neeye
Neeyallo neeyallo nithya snehadhara    (2)

Kumbil neetum kayyil sneham thookum matha
Karunyathi natha mary lokamatha      (2)

Pavangal paithangal paadam kooppi nilpoo
Snehathin kanneeral pookal thooki nilpoo     (2)

Ashaa pooram neeye ashraya thaaram neeye
Paarin thaya neeye mary lokamatha        (2)


നൻമ നേരും അമ്മ വിണ്ണിൻ രാജകന്യ
ധന്യ സർവ വന്ദ്യ മേരി ലോകമാതാ

കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
അമ്മയായ മേരി മേരി ലോകമാതാ

മാതാവേ മാതാവേ മന്നിൻ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യ സ്നേഹധാര

കുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാ
കാരുണ്യാധി നാഥാ മേരി ലോകമാതാ

പാവങ്ങൾ പൈതങ്ങൾ പാരം കൂപ്പി നിൽപ്പൂ
സ്നേഹത്തിൻ കണ്നീരാൽ പൂക്കൾ ചൂടി നിൽപ്പൂ

ആശാപൂരം നീയേ ആശ്റയ താരം നിയേ
പാരിൻ തായ നീയേ മേരി ലോകമാതാ

Comments

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum