Sarvashakthanaya Daivame Ange Njagal

Sarvashakthanaya daivame ange njagal vazhthidunnitha (2) Boovil aaradippan yogyanayoone ange njagal aaradikkum (2) Poorna shakthiyode Poorna balathode Poorna manasode Poorna aathmaavode (2) ange aaradikkum (sarvashakthan ) Randu kondu mukham moodi Randu kondu padham moodi Randu kondu parannu parannu parishudhan (3) Neere parishudar (3) You are holy (3) Oru kannum kandathilla Oru kathum kettathilla Oru kannum kandathilla Oru kathum kettathilloru hridayathilum thonniyathilla Daivam enikkayi cheythath(2) Neere parishudar (3) You are holy (3) (sarvashakthanaya daivame) --------------------------------------------------------------------- സർവശക്തനായ ദൈവമേ അങ്ങേ ഞങ്ങൾ വാഴ്ത്തിടുന്നിത്ത (2) ഭൂവിൽ ആരാധിപ്പൻ യോഗ്യനായോനെ അങ്ങേ ഞങ്ങൾ ആരാധിക്കും (2) പൂർണ ശക്തിയോടെ പൂർണ ബലത്തോടെ പൂർണ മനസോടെ പൂർണ ആത്മാവോടെ (2) അങ്ങേ ആരാധിക്കും (സർവശക്തൻ) രണ്ടു കൊണ്ടു മുഖം മൂടി രണ്ടു കൊണ്ടു പാദം മൂടി രണ്ടു കൊണ്ടു പറന്നു പറന്നു പരിശുദ്ധൻ (3) നിരെ പരിശുദ്ധർ(3) You are holy (3) ഒരു കണ്ണും കണ്ടതില്ല ഒരു കാതും കേട്ടത്തില്ല ഒരു കണ്ണും കണ്ടതില്ല ഒരു കാതും കേട്ടത്തിലൊരു ഹൃദയത്തിലും തോന്നിയതില്ല ദൈവം എനിക്കായി ചെയ്തത് (2) നിരെ പരിശുദ്ധർ (3) You are holy (3) (സർവശക്തനായ ദൈവമേ)


Comments

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum