Esho Mariyam Ouseppe | Eesho Mariyam Ouseppe | ​ഈശോ മറിയം യൗസേപ്പേ

Eesho mariyam ouseppe
Ee kudumbathe kaakkename
Eppozhum daivathin thiruhitham thedaan
Anugraham choriyename

Eesho mariyam....

Eeshoye nin thiru hrudayathil
Ee kudumbathe nalkeedunnu (2)
Nin thriru rakthathil kazhukiyennum
Ee kudumbathe kaakkename - 2

Esho mariyam...

Mathave nin vimala hrudayathil
Ee kudumbathe nalkeedunnu (2)
Vishudhiyodennum jeevikkan amme
Njangalkku nee thunayekane - 2

Esho mariyam...

Ousepithave nin thiru kaikalil
Ee kudumbathe nalkeedunnu (2)
Shathruvin kaikakalil ulpedathennum
Ee kudumbathe kaakkename - 2

Esho mariyam...
Anugraham choriyename - 2

ഈശോ മറിയം യൗസേപ്പേ
ഈ കുടുംബത്തെ കാക്കേണമേ
എപ്പോഴും ദൈവത്തിൻ തിരുഹിതം തേടാൻ
അനുഗ്രഹം ചൊരിയേണമേ

ഈശോയെ നിൻ തിരു ഹൃദയത്തിൽ
ഈ കുടുംബത്തെ നല്കീടുന്നൂ.
നിൻ തിരു രക്തത്തിൽ കഴുകി നീ എന്നും
ഈ കുടുംബത്തെ കാക്കേണമേ
ഈ കുടുംബത്തെ കാക്കേണമേ

മാതാവേ നിൻ വിമല ഹൃദയത്തിൽ
ഈ കുടുംബത്തെ നല്കീടുന്നൂ.
വിശുദ്ധിയോടെന്നും ജീവിക്കാനമ്മെ
ഞങ്ങൾക്ക് നീ തുണയേകണമേ
ഞങ്ങൾക്ക് നീ തുണയാകണെ

യൗസേപ്പിതാവേ നിൻ തിരു കൈകളിൽ
ഈ കുടുംബത്തെ നല്കീടുന്നൂ.
ശത്രുവിന് കൈകളിൽ ഉൾപ്പെടാതെന്നും
ഈ കുടുംബത്തെ കാക്കേണമേ
ഈ കുടുംബത്തെ കാക്കേണമേ

Comments

  1. Mathave nin vimala hridayathil
    Ee kudumbathe nalkeedunnu (2)
    Vishudhiyodennum jeevikkan amme
    Njangalku nee thunayekaname
    Njangalkku nee thunayakane - 2

    ReplyDelete
    Replies
    1. Thank you so much! I have updated the lyric.

      Delete

Post a Comment

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum