Emmanuel Emmanuel

Emmanuel Emmanuel
Ninnodu koode vaazhunnu
Raavum pakalum vaazhunnu
Daivam ninnil vaazhunnu
Emmanuel...

 
Aakashathengum thedenda nee
Thaazhe ee bhuvilum thedenda nee
Kanivin nathan sneha swaroopan
Ennum ninte koode undu
Aakashath....

 
Innu ninte manasam nee thuranneedil
Innumennum eesho ninte koode vaazhum
Innu ninte....
Emmanuel...

 
Bhumiyil ekanaan ennorkenda nee
Dukhangal oronnorthu kezhenda nee
Snehithanai santhwanamai
Daivamennum koodeyundu
Bhumiyil...

 
Innu ninte manasam nee thurannidil
Innum ennum yesho ninte koode vaazhum
Innu ninte...
Emmanuel...

എമ്മാനുവേൽ എമ്മാനുവേൽ
നിന്നോടുകൂടെ വാഴുന്നു
രാവും പകലും വാഴുന്നു
ദൈവം നിന്നിൽ വാഴുന്നു 

ആകാശത്തെങ്ങും തേടേണ്ട നീ
താഴെയീ ഭൂവിലും തേടേണ്ട നീ
കനിവിൻ നാഥൻ സ്നേഹസ്വരൂപൻ
എന്നും നിന്റെ കൂടെയുണ്ട് 
ഇന്നു നിന്റെ മാനസം നീ തുറന്നീടിൽ
എന്നുമെന്നും ഈശോ നിന്റെ കൂടെ വാഴും 

ഭൂമിയിൽ ഏകനാണെന്നോർക്കേണ്ട നീ
ദുഃഖങ്ങൾ ഓരോന്നോർത്തു കേഴേണ്ട നീ
സ്നേഹിതനായി സ്വാന്തനമായി
ദൈവം നിന്റെ കൂടെയുണ്ട് 
ഇന്നു നിന്റെ മാനസം നീ തുറന്നീടിൽ
എന്നുമെന്നും ഈശോ നിന്റെ കൂടെ വാഴും 

Comments

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum