Daivame Nin Thiruvachanangal

Daivame nin thiruvachanangal
Kelkuvaan kaathorthu nilkunnu
Vachanangal ennil vilavekuvaan
Vinayathodennum prarthikunnu

Nadha nee arulcheythalum
Daasar shravikkunnu (2)

Daivame nin thiruveedhiyil
Neenguvaan kothiyode nilkunnu
Vazhithettathennum jeevichedaan
Vinayathodennum prarthikunnu

Nadha nee arulcheythaalum
Daasar shravikkunnu (2)

Malayalam

ദൈവമേ നിൻ തിരുവചനങ്ങൾ
കേൾക്കുവാൻ കാതോർത്തു നില്കുന്നു  
വചനങ്ങൾ എന്നിൽ വിളവെകുവാൻ
വിനയത്തോടെന്നും പ്രാർത്ഥിക്കുന്നു

നാഥാ നീ അരുൾചെയ്താലും
ദാസർ ശ്രവിക്കുന്നു

ദൈവമേ നിൻ തിരു വീഥിയിൽ
നീങ്ങുവാൻ കൊതിയോടെ നില്കുന്നു
വഴിതെറ്റാതെന്നും ജീവിച്ചീടാൻ
വിനയത്തോടെന്നും പ്രാർത്ഥിക്കുന്നു

നാഥാ നീ അരുൾചെയ്താലും

ദാസർ ശ്രവിക്കുന്നു

Comments

Post a Comment

Popular posts from this blog

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Njangalkayi Daivamathave

Amma Yenna Randaksharathil | അമ്മ എന്ന രണ്ടക്ഷരത്തിൽ

Thirunama keerthanam

Baliyarppikan varuvin Chords