Nee Mathram Mathi

Yahova Yire dhaathaavaam daivam
Nee maathram mathi enikku
Yahova Raapha soukhya daayakan
Nin adipinaraal soukyam
Yahova shamma koodeyirikkum
Nalkum avan en aavashyangal

Nee maathram mathi nee maathram mathi
Nee maathram mathi enikku

Yahova Elohim srushtavaam daivam
Nin vachanathal ulavayellam
Yahova Elyon athyunnathan nee
Ninte pole mattarumilla
Yahova Shalom en samadhaanam
Nalki nin shanti ennnil

Nee maathram mathi nee maathram mathi
Nee maathram mathi enikku

യെഹോവ യിരെ ദാതാവം ദൈവം
നീ മാത്രം മതിയെനിക്ക്
യെഹോവ റാഫ സൗഖ്യദായകൻ
തൻ അടിപ്പിനരാൽ സൌഖ്യം
യെഹോവ ശമമ കൂടെയിരിക്കും
നൽകുമെൻ ആവശ്യങ്ങൾ
നീ മാത്രം മതി നീ മാത്രം മതി
നീ മാത്രം മതിയെനിക്ക്
യെഹോവ എലോഹിം സൃഷ്ടാവം ദൈവം
നിന് വചനത്താൽ ഉളവായെല്ലാം
യെഹോവ ഇല്ല്യോൻ അത്യുന്നതൻ നീ
നിന്നെപ്പോലെ മറ്റാരുമില്ല
യെഹോവ ശാലോം എൻ സമാധാനം
നല്കി നിന് ശാന്തി എന്നിൽ
യെഹോവ രോഹിം നീയെൻ ഇടയൻ
എന്നെയെന്നും വഴി നടത്തും
യെഹോവ ശാലോം എൻ സമാധാനം
നീയെന്നുമെൻ ആശ്രെയമാം
യെഹോവ എല്ശധായി സർവശക്തനാം
ജയവീരനായി കൂടെയുണ്ട്

Comments

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum