മണികൾ മുഴങ്ങീടുമീ | Manikal Muzhangeedumee
മണികൾ മുഴങ്ങീടുമീ സമയമിതാ തിരികൾ തെളിഞ്ഞീടുമീ നിമിഷമിതാ ആനയാം ബലിവേദിയിൽ നുകരാം തിരുമൊഴികൾ ഒരു മാനമായ് അർപ്പിക്കാം ഈ ദിവ്യബലി അണയൂ പ്രിയസുതരേ ഉണരൂ പ്രിയജനമേ അണയൂ പ്രിയസുതരേ ഉണരൂ പ്രിയജനമേ സമയം ആഗതമായി നാഥനെ വരവേൽക്കാൻ സമയം ആഗതമായി നാഥനെ വരവേൽക്കാൻ ആബേലിന്റെ ബലിപ്പോൽ പൂര്‍ണമായൊരു ബലി നീ പരിപൂർണമാം മനസ്സോടെ നിൻ നാഥന് നൽകിടൂ (2) നാഥനെ വരവേല്ക്കൂ അണയൂ …. പനിനീർപൂവുപോലെ നിര്‍മലമാം ഒരു ഹൃദയം മലിനതയെല്ലാം നീക്കി നിൻ നാഥന് നൽകിടൂ (2) നാഥനെ വരവേല്ക്കൂ മണികൾ… English (Manglish) (Transliteration) Lyrics: https://grejolyrics.blogspot.com/2016/12/manikal-muzhangeedumee.html