യെരുശലേം നായകാ | അബ്രഹാമിന്റെ സന്തതികൾ | Yarusalem Naayaka | Abrahaminte Santhathikal
യെരുശലേം നായകാ അബലർ തൻ വിമോചകാ അഭയമായ് പ്രകാശമായ് ബെതലഹേം നഗരിയിൽ കുളിരു പൊഴിയുമിരവിലായ് വെറുമൊരു പുല്ലിൻ വിരിയിലായ് ഇരുളിൽ തെളിയും മെഴുകുതിരിപോൽ ജാതനായൊരൻ യേശുവേ ...യേശുവേ … യേശുവേ ...യേശുവേ … യെരുശലേം നായകാ അബലർ തൻ വിമോചകാ അഭയമായ് പ്രകാശമായ് ബെതലഹേം നഗരിയിൽ സ്നേഹമാം ദീപമേ നേർവഴി കാട്ടണേ കുരിശേറിയ കനിവേ തിരുമൊഴി തരണേ ഗാഗുൽത്തായിൽ ഇടറി നീങ്ങവേ പാപം പോകാൻ അലിയുമിടയനാം യേശുവേ ...യേശുവേ … യേശുവേ ...യേശുവേ …